1 GBP =
breaking news

ഗുജറാത്തിൽ രൂപാനിക്ക്​ തന്നെ സാധ്യത

ഗുജറാത്തിൽ രൂപാനിക്ക്​ തന്നെ സാധ്യത

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ൽ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​നി ത​ന്നെ തു​ട​രാ​ൻ സാ​ധ്യ​ത. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി എ.​​ബി. വാ​​ജ്​​പേ​​യി​​യു​​ടെ ജ​​ന്മ​​ദി​​നം​​കൂ​​ടി​​യാ​​യ ഡി​​സം​​ബ​​ർ 25ന്​ ​​അ​ഹ്​​മ​ദാ​ബാ​ദി​ലോ ഗാ​ന്ധി​ന​ഗ​റി​ലോ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​മാ​യി അ​ടു​പ്പ​മു​ള്ള വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മാ​ത്ര​മു​ള്ള നേ​രി​യ ഭൂ​രി​പ​ക്ഷ​മാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി സ്​​ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​മ​ത്രെ. അ​മി​ത്​ ഷാ​​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കു​മൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും എം.​എ​ൽ.​എ​മാ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നും ആ​ർ.​എ​സ്.​എ​സു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്താ​നും രൂ​പാ​നി ത​ന്നെ​യാ​ണ്​ ന​ല്ല​തെ​ന്നാ​ണ്​ നേ​തൃ​ത്വ​ത്തി​​​​െൻറ വി​ല​യി​രു​ത്ത​ൽ.

പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രെ ഒ​ന്നി​ച്ചു നി​ർ​ത്ത​ൽ പ്ര​ധാ​ന​മാ​ണ്. അ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ കൂ​റു​മാ​റ്റം ന​ട​ന്ന്​ മ​ന്ത്രി​സ​ഭ ത​ന്നെ വീ​ഴും. അ​മി​ത്​ ഷാ​യു​ടെ വ​ലം​കൈ​യാ​യ വി​ജ​യ്​ രൂ​പാ​നി 2015ൽ ​പാ​ട്ടീ​ദാ​ർ പ്ര​ക്ഷോ​ഭ​ത്തെ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ട്​ ക​ഴി​വ്​ തെ​ളി​യി​ച്ച​യാ​ളാ​ണ്. പാ​​ർ​​ട്ടി നി​​യ​​മ​​സ​​ഭ ക​​ക്ഷി ​യോ​​ഗം ബു​​ധ​​നാ​​ഴ്​​​ച വൈ​​കീ​​ട്ട്​ ചേ​​രു​ന്നു​ണ്ട്. അ​തേ​സ​മ​യം ത​​ന്നെ ഗു​​ജ​​റാ​​ത്ത്​ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ കേ​​ന്ദ്ര​​മ​​ന്ത്രി സ്​​​മൃ​​തി ഇ​​റാ​​നി നി​​ഷേ​​ധി​​ച്ചു.

ഹി​​മാ​​ച​​ലി​​ൽ മു​​ഖ്യ​​മ​​ന്ത്രി​സ്​​​ഥാ​​നാ​​ർ​​ഥി പ്രേം​​കു​​മാ​​ർ ധൂ​​മ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നാ​​ൽ​ പ​​ക​​ര​​ക്കാ​​ര​​നെ ക​​ണ്ടെ​​ത്താ​​നു​​ള്ള ച​​ർ​​ച്ച​​യ​ും ന​​ട​​ക്കു​​ന്നു​​ണ്ട്. കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി ജെ.​​പി. ന​​ദ്ദ​​യും അ​​ഞ്ചു​​ത​​വ​​ണ എം.​​എ​​ൽ.​​എ​​യാ​​യ ജ​​യ്​​​റാം ഠാ​​കു​​റു​​മാ​​ണ്​ മു​​ന്നി​​ലു​​ള്ള​​ത്. അ​​തേ​​സ​​മ​​യം, ധൂ​​മ​​ലി​​നെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്ക​​ണ​​മെ​​ന്ന്​ പാ​​ർ​​ട്ടി​​യി​​ലെ ഒ​​രു വി​​ഭാ​​ഗം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more