1 GBP = 103.90

ഫാ. ബിനോജ് നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം 23 മുതല്‍ 26 വരെ ലണ്ടനില്‍…

ഫാ. ബിനോജ് നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം 23 മുതല്‍ 26 വരെ ലണ്ടനില്‍…

തോമസ് കെ ആന്റണി

വലിയ നോമ്പിന്റെ ഒരുക്കത്തിനായി ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം ഈ മാസം 23 മുതല്‍ 26 വരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

23 / 02 /17 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒന്‍പതു വരെ- St. Anselm’s Church, The Green, Southall, UB2 4BE

24 /2 /17 , വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ഒന്‍പതു വരെ- Our Lady of Lourde’s Church, 373 Bowes Rd, New south Gate N11 1AA

25 /02 /17 ശനിയാഴ്ച രാവിലെ പത്തു മുതല്‍ നാലു വരെ- St. Michael’s Church, Pollards Hill, Croydon CR4 1Ls

26 /02 /17ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ എട്ടു വരെ- St. Michael’s Church, 21 Tilbury Rd, Eastham E6 6ED

യേശുവിന്റെ പീഢാനുഭവത്തിലൂടെ നമുക്ക് ലഭിച്ച നിത്യരക്ഷ ധ്യാനിക്കുവാനും വിശുദ്ധ കുര്‍ബാനയിലൂടെയും ഗാനശുശ്രുഷയിലൂടെയും നമ്മെ വിശുദ്ധീകരിക്കുവാനും അനുഗ്രഹങ്ങള്‍ നേടുവാനും ഈ ആത്മീയ ശുശ്രൂഷയിലേക്ക് എല്ലാവരേയും സവാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോണ്‍സണ്‍ അലക്സാണ്ടര്‍ 07958376955

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more