ഈ വര്‍ഷത്തെ ക്രിസ്തുമസ് ഡിവൈനിനൊപ്പം…..


ഈ വര്‍ഷത്തെ ക്രിസ്തുമസ് ഡിവൈനിനൊപ്പം…..

ഉണ്ണിയേശുവില്‍ സ്‌നേഹമുള്ളവരെ, സഹോദരി സഹോദരന്മാരെ ഈ വര്‍ഷത്തെ തിരുപ്പിറവിയുടെ ആഘോഷമായ കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ശനിയാഴ്ച രാത്രി 9 വിശുദ്ധ ആരാധനയോടെ ആരംഭിച്ചു വിശുദ്ധ കുര്‍ബ്ബാന, പിറവിതിരുനാള്‍ സന്ദേശം, പിറവിതിരുനാള്‍ കര്‍മ്മങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവയോടു കൂടി ആഘോഷിക്കുന്നു.

പിറവിതിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്‍ത്താവിന്റെ നാമത്തില്‍ പനയ്ക്കലച്ചന്‍ സ്വാഗതം ചെയ്യുന്നു.

ധ്യാനങ്ങളില്‍ പങ്കെടുക്കുവാന്‍ ചെയ്യേണ്ടതാണ്. ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം :

Divine Retreat Centre,

St. Augustines Abbey,

St. Augustines Road

Ramsgate, Kent – CT11 9PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക : 843586904, 07721624883

വാര്‍ത്ത: ജോണ്‍സന്‍ ഊരാംവേലില്‍

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates