1 GBP = 103.25
breaking news

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ജൂലൈ 22ന്…

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ജൂലൈ 22ന്…

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ഈ മാസം 22, ശനിയാഴ്ച (കൊല്ലവര്‍ഷം 1192, കര്‍ക്കിടകമാസം – 6), മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍,നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു.കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Address : Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:[email protected]
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07906 130390 / 07753 188671 / 07478 728555

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more