1 GBP = 103.33

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് എതിരേ രാഹുല്‍

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് എതിരേ രാഹുല്‍

500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധി . ട്വിറ്റിലുടെയാണ് രാഹുല്‍ ഗാന്ധി തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചത്.

ഒരിക്കല്‍ കൂടി മോദി രാജ്യത്തിലെ സാധാരണക്കാരുടെ വികാരങ്ങള്‍ക്ക്? ഒരു വിലയും കല്പിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെയും, വ്യവസായികളെയും, വീട്ടമ്മമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കള്ളപണക്കാര്‍ കള്ളപണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ ബാങ്കുകളിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more