1 GBP = 104.24

മഴയില്‍ റണ്‍വേ കാണാന്‍ കഴിഞ്ഞില്ല: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

മഴയില്‍ റണ്‍വേ കാണാന്‍ കഴിഞ്ഞില്ല: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം സ്ഥാനം തെറ്റിയിറങ്ങി അപകടം. പുലര്‍ച്ചെ 2.10ഓടെ എത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് സ്ഥാനം തെറ്റിയിറങ്ങി റണ്‍വെ ലൈറ്റിലിടിച്ച് അപകടമുണ്ടായത്.

വിമാനം സ്ഥാനം തെറ്റിയിറങ്ങി റൺവേ ലൈറ്റിൽ ഇടിച്ചെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

റൺവേയിൽ ദിശ സൂചിപ്പിക്കുന്ന ലൈറ്റ് കനത്തമഴയിൽ പൈലറ്റിന് കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more