1 GBP = 103.84
breaking news

‘ചെറുക്കാനാവി​ല്ല ഇൗ ആയുധങ്ങളെ’; പുതിയ അണ​ുവായുധങ്ങളുമായി പുടി​െൻറ വെല്ലുവിളി

‘ചെറുക്കാനാവി​ല്ല ഇൗ ആയുധങ്ങളെ’; പുതിയ അണ​ുവായുധങ്ങളുമായി പുടി​െൻറ വെല്ലുവിളി

മോ​സ്​​കോ: ലോ​ക​ത്തെ വെ​ല്ലു​വി​ളി​ച്ച്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​​മി​ർ പു​ടി​ൻ. ലോ​ക​ത്തെ​വി​ടെ​യും നാ​ശം വി​ത​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ണു​വാ​യു​ധ​ങ്ങ​ൾ ത​​െൻറ വ​ശ​മു​ണ്ടെ​ന്നും ഇ​വ ചെ​റു​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കാ​ൻ ഒ​രു ശ​ക്​​തി​ക്കും ആ​യി​​ട്ടി​ല്ലെ​ന്നും മോ​സ്​​കോ​യി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ​പു​ടി​ൻ പ​റ​ഞ്ഞു. റ​ഷ്യ ഇ​തി​നി​ടെ വി​ക​സി​പ്പി​ച്ചെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​യു​ധ​ങ്ങ​​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ത്തി​​െൻറ വി​​ഡി​േ​യാ​ക​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​യി​രു​ന്നു ​പു​ടി​​െൻറ പ്ര​ഭാ​ഷ​ണം.

പു​തി​യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ, ക്രൂ​യി​സ്​ മി​സൈ​ലു​ക​ളു​ടെ അ​റ്റ​ത്ത്​ ഘ​ടി​പ്പി​ക്കാ​വു​ന്ന ചെ​റി​യ അ​ണു​വാ​യു​ധം, ജ​ലാ​ന്ത​ര ആ​ണ​വ ഡ്രോ​ണു​ക​ൾ, സൂ​പ്പ​ർ​സോ​ണി​ക്, ലേ​സ​ർ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ലോ​ക​ത്തെ വെ​ല്ലു​വി​ളി​ച്ച്​ റ​ഷ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ത്ര​യും ആ​യു​ധ​ങ്ങ​ൾ ലോ​ക​ത്തെ ഏ​തു ശ​ക്​​തി​യെ​യും നി​ല​ക്കു​നി​ർ​ത്താ​ൻ ശേ​ഷി​യു​ള്ള​താ​ണ്. റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽ ​നാ​റ്റോ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ മി​സൈ​ൽ പ്ര​തി​രോ​ധം ഒ​രു​ക്കു​ന്ന​ത്​ ഇ​നി ഫ​ലി​ക്കി​ല്ലെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

ആ​ണ​വാ​യു​ധ വി​ഷ​യ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ യു.​എ​സു​മാ​യി ച​ർ​ച്ച​ക്ക്​ റ​ഷ്യ നേ​ര​ത്തെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്​ നേ​ർ​വി​പ​രീ​ത​മാ​യാ​ണ്​ പു​തി​യ​നീ​ക്കം. റ​ഷ്യ​ക്കെ​തി​രെ​യോ സ​ഖ്യ​ക​ക്ഷി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കെ​തി​രെ​യോ ആ​ണ​വാ​യു​ധ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി​ക്ക​ണ്ട്​ അ​ണു​വാ​യു​ധം​കൊ​ണ്ട്​ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ റ​ഷ്യ​ൻ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും സാ​ക്ഷി​നി​ർ​ത്തി പു​ടി​ൻ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more