1 GBP = 103.14

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; റഷ്യൻ ആരോപണം തള്ളി മുൻ ശാസ്​ത്രജ്​ഞൻ ​

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; റഷ്യൻ ആരോപണം തള്ളി മുൻ ശാസ്​ത്രജ്​ഞൻ ​

േമാ​സ​്​​കോ: ബ്രി​ട്ടീ​ഷ്​ ന​ഗ​ര​ത്തി​ൽ മു​ൻ റ​ഷ്യ​ൻ ചാ​ര​നെ​തി​രെ ഉ​പ​യോ​ഗി​ച്ച മാ​ര​ക വി​ഷ​വാ​ത​കം ത​​​െൻറ അ​റി​വോ​ടെ നി​ർ​മി​ച്ച​താ​ണെ​ന്ന്​ ശീ​ത​യു​ദ്ധ​കാ​ല​ത്തെ ​പ്ര​മു​ഖ ശാ​സ്​​ത്ര​ജ്​​ഞ​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. വി​ഷ​വാ​ത​കം ബ്രി​ട്ടീ​ഷ്​ ലാ​ബി​ൽ നി​ർ​മി​ച്ച​താ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​തി​നെ ഖ​ണ്ഡി​ച്ച്​ മു​ൻ റ​ഷ്യ​ൻ ശാ​സ്​​ത്ര​ജ്​​ഞ​നാ​യ പ്ര​ഫ​സ​ർ ലി​യോ​നി​ഡ്​ റി​ങ്ക്​ രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, റ​ഷ്യ ന​ട​ത്തി​യ​താ​കാ​ൻ ത​ര​മി​ല്ലെ​ന്നും ആ​യി​രു​ന്നു​വെ​ങ്കി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലും മ​ക​ളും ഉ​ട​ൻ മ​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ട​ി​ച്ചേ​ർ​ത്തു.

ബ്രി​ട്ടീ​ഷ്​ ക​ത്തീ​ഡ്ര​ൽ പ​ട്ട​ണ​മെ​ന്ന്​ വി​ശേ​ഷ​ണ​മു​ള്ള സാ​ലി​സ്​​ബ​റി​യി​ൽ ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ ഇ​രു​വ​രും വി​ഷ​വാ​ത​ക​പ്ര​യോ​ഗ​ത്തി​നി​ര​യാ​യ​ത്. അ​തി​ഗു​രു​ത​ര നി​ല​യി​ലാ​യ ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ല. വി​ഷ​വാ​ത​കം ​രാ​ജ്യാ​ന്ത​ര ​അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, ബ്രി​ട്ട​ൻ പു​റ​ത്താ​ക്കി​യ റ​ഷ്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൊ​വ്വാ​ഴ്​​ച നാ​ടു​വി​ട്ടു. ബ്രി​ട്ടീ​ഷ്​ എം​ബ​സി​യി​ൽ​നി​ന്ന്​ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ്​ സം​ഘം മോ​സ്​​കോ​യി​ലേ​ക്ക്​ യാ​ത്ര​തി​രി​ച്ച​ത്. ബ്രി​ട്ടീ​ഷ്​ ന​യ​ത​ന്ത്ര നീ​ക്ക​ത്തി​​ന്​ തി​രി​ച്ച​ടി​യാ​യി റ​ഷ്യ​യും 23 ബ്രി​ട്ടീ​ഷ്​ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രെ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more