1 GBP =
breaking news

മേഗന്റെ കല്യാണത്തിന് അതിസുന്ദരിയായി പ്രിയങ്ക

മേഗന്റെ കല്യാണത്തിന് അതിസുന്ദരിയായി പ്രിയങ്ക

ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മെഗൻ മർക്കലിനെ മിന്നുകെട്ടി തന്റെ സ്വന്തമാക്കിയപ്പോൾ ഇന്ത്യക്കാരുടെ ആകാംക്ഷ മേഗലിന്റെ കല്യാണത്തിന് കൂട്ടൂകാരിയായ ഇന്ത്യാക്കരുടെ സ്വന്തം പ്രിയങ്കയുടെ കടന്നുവരവായിരുന്നു.

അതീവ സുന്ദരിയായിട്ടായിരുന്നു ഇന്ത്യയിലെ പ്രിയ നായിക എത്തിയത്. ഇളം ലാവെണ്ടർ നിറത്തിലുള്ള വെസ്റ്റേൺ മാതൃകയിലുള്ള സ്‌കട്ടും ലാവണ്ടർ നിറത്തിലുള്ള തൊപ്പിയുമായപ്പോൾ വിവാഹവേദിയിൽ പ്രിയങ്ക തിളങ്ങി നിന്നു. ബ്രിട്ടീഷ് ടെലിവിഷൻ താരം കൂടിയായ പ്രിയങ്കയും മേഗനും സഹപ്രവർത്തകരാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more