1 GBP =
breaking news

സർവസൈന്യാധിപന്​ ശമ്പളം ഒന്നര ലക്ഷം; സേനാധിപർക്ക്​ രണ്ടര ലക്ഷം

സർവസൈന്യാധിപന്​ ശമ്പളം ഒന്നര ലക്ഷം; സേനാധിപർക്ക്​ രണ്ടര ലക്ഷം

ന്യൂ​ഡ​ൽ​ഹി: ശ​മ്പ​ള​കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​​െൻറ പ​ര​മാ​ധി​കാ​രി​യും സ​ർ​വസൈ​ന്യാ​ധി​പ​നു​മാ​യ രാ​ഷ്​​ട്ര​പ​തി സേ​നാ​മേ​ധാ​വി​ക​ളേ​ക്കാ​ൾ പി​ന്നി​ൽ. നി​ല​വി​ൽ ഒ​ന്ന​ര​ ല​ക്ഷ​മാ​ണ്​ രാ​ഷ്​​ട്ര​പ​തി​യു​ടെ മാ​സ​ശ​മ്പ​ള​െ​മ​ങ്കി​ൽ 2.5 ല​ക്ഷം വീ​ത​മാ​ണ്​​ മൂ​ന്ന്​ സേ​നാ മേ​ധാ​വി​ക​ൾ​ക്ക്​ പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​ക്കും ര​ണ്ട​ര​ല​ക്ഷ​മാ​ണ്​ ശ​മ്പ​ളം.

കേ​ന്ദ്ര​സ​ർ​ക്കാ​റി​ലെ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ 2.25 ല​ക്ഷ​വും ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ, ഉ​പ​രാ​ഷ്​​ട്ര​പ​തി​ക്ക്​ 1.25 ല​ക്ഷ​വും ഗ​വ​ർ​ണ​ർ​മാ​ർ​ക്ക്​ 1.10 ല​ക്ഷ​വും മാ​ത്രം. രാ​ഷ്​​ട്ര​പ​തി​യു​ടേ​ത​ട​ക്കം ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം ഒ​രു​വ​ർ​ഷം മു​മ്പ്​ കാ​ബി​ന​റ്റ്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇൗ ​നി​ർ​ദേ​ശം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​ത്​ സം​ബ​ന്ധി​ച്ച അ​​ന്വേ​ഷ​ണ​ത്തോ​ട്​ സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​ക്കൊ​പ്പം ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ല​മ​െൻറി​​​െൻറ അ​നു​വാ​ദം​കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. രാ​ഷ്​​ട്ര​പ​തി​യു​ടെ ശ​മ്പ​ളം അ​ഞ്ച് ​ല​ക്ഷ​വും ഉ​പ​രാ​ഷ്​​ട്ര​പ​തി​യു​​ടേ​ത്​​ മൂ​ന്ന​ര​ല​ക്ഷ​വും ഗ​വ​ർ​ണ​ർ​മാ​രു​േ​ട​ത്​ മൂ​ന്ന്​ ല​ക്ഷ​വു​മാ​ക്കാ​നാ​ണ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ശി​പാ​ർ​ശ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 2008ലാ​ണ്​ അ​വ​സാ​ന​മാ​യി രാ​ഷ്​​ട്ര​പ​തി​യു​ടെ ശ​മ്പ​ള​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്. 50,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന രാ​ഷ്​​ട്ര​പ​തി​യു​ടെ ശ​മ്പ​ളം അ​ന്ന്​ മൂ​ന്നി​ര​ട്ടി​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more