1 GBP = 103.68
breaking news

കെൻറ് മലയാളി ഇമ്മാനുവേൽ ജോർജിന്റ് പിതാവ് നാട്ടിൽ നിര്യാതനായി. സംസ്കാരം നാളെ

കെൻറ് മലയാളി ഇമ്മാനുവേൽ ജോർജിന്റ് പിതാവ് നാട്ടിൽ നിര്യാതനായി. സംസ്കാരം നാളെ

യുക്മ ന്യൂസ് ടീം.

കെന്റ് : ടൺ ബ്രിഡ്ജ് വെൽസിലുള്ള ഇമ്മാനുവേൽ ജോർജിന്റ് ( ബെന്നി ) പിതാവ് പി.എം ജോർജ് (അപ്പച്ചൻ ) 84 വയസ്സ് നിര്യാതനായി. അടിമാലി തോക്കുപാറ പുക്കാട്ടുചാലിൽ കുടുംബാഗമാണ്.

സംസ്കാരം നാളെ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടക്കും.

ഭാര്യ മേരി ജോർജ്, മക്കൾ ഇമ്മാനുവേൽ ജോർജിന്റ് ( ബെന്നി ), ബൈജു, ബിൻസി, ബെൽജി. മരുമക്കൾ ജെസി, നിനാ, മൈക്കിൾ, സണ്ണി.

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും സജീവ അംഗവുമായ ശ്രീ ഇമ്മാനുവേൽ ജോർജിന്റ് പിതാവിന്റ് വേർപാടിൽ സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സെബാസ്റ്റ്യൻ എബ്രഹാമും, സെക്രട്ടറി ബിബിൻ എബ്രഹാമും, യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പും, നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more