1 GBP = 103.12

പതിനാലാമത് പിറവം പ്രവാസി സംഗമം 2018 ഏപ്രിൽ 28 ,29 തീയതികളിൽ സ്റ്റാഫോർഡ്ഷയറിൽ….

പതിനാലാമത് പിറവം പ്രവാസി സംഗമം 2018 ഏപ്രിൽ 28 ,29 തീയതികളിൽ സ്റ്റാഫോർഡ്ഷയറിൽ….

രഞ്ജി വർക്കി
പതിനാലാമത് പിറവം പ്രവാസി സംഗമം 2018 ഏപ്രിൽ 28 ,29 തീയതികളിൽ സ്റ്റാഫോർഡ്ഷയറിലുള്ള സ്റ്റോണിൽ വച്ച് നടത്തപ്പെടുന്നു. പ്രോഗ്രാമിൽ മുതിർന്നവരുടെയും കുട്ടികളുടെയും പ്രത്യേക പരിപാടികൾ നടത്തപ്പെടും. സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്നവരുടെ ബന്ധപ്പെടുക.
ഷാജു കുടിലിൽ: 07737324471
സനിൽ കുഞ്ഞുമട്ടിൽ: 07929025238
എബി കുടിലിൽ: 07775864806
രഞ്ജി വർക്കി: 077711101195

വിലാസം:
STONE HOUSE HOTELS
STAFFORD ROAD
STAFFORDSHIRE
ST15OBQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more