1 GBP = 104.27
breaking news

കൊക്കെയ്ൻ കടത്ത്: ഇടനിലക്കാരിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ശ്രമം

കൊക്കെയ്ൻ കടത്ത്: ഇടനിലക്കാരിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ശ്രമം

ഫി​ലി​പ്പീ​ൻ ഭാ​ഷ​േ​യ ഇ​വ​ർ​ക്ക് വ​ശ​മു​ള്ളൂ

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 25 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി പി​ടി​യി​ലാ​യ ഫി​ലി​പ്പീ​ൻ സ്വ​ദേ​ശി​നി ബി​യാ​ഗ് ജോ​ന്ന​യു​ടെ ടെ​ലി​ഫോ​ണി​ലേ​ക്ക് ബ്ര​സീ​ലി​ലെ സാ​വോ​പോ​ള​യി​ൽ​നി​ന്ന്​ എ​ത്തി​യ ഫോ​ൺ​കാ​ളു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വ​ഴി തേ​ടും.

ഇ​തി​ന്​ സി.​ബി.​ഐ വ​ഴി​യാ​ണ്​ കേ​ന്ദ്ര നാ​ർ​കോ​ട്ടി​ക് ക​ൺേ​ട്രാ​ൾ ബ്യൂ​റോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. സാ​വോ​പോ​ള​യി​ൽ​നി​ന്ന്​​​ നി​ര​വ​ധി കാ​ളു​ക​ൾ ഇ​വ​രു​ടെ ഫോ​ണി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ല കാ​ളു​ക​ൾ ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി വി​ളി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​വ​ർ​ക്ക് കൊ​ച്ചി​യി​ൽ മൂ​ന്നു​ദി​വ​സം ത​ങ്ങാ​ൻ മു​റി ബു​ക്ക് ചെ​യ്ത​തും ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​തും ഒ​രാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം.

സാ​വോ​പോ​ള​യി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വ​ലി​യ​തോ​തി​ൽ കൊ​ക്കെ​യ്ൻ എ​ത്തു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തി​നി​െ​ട പി​ടി​യി​ലാ​യ​വ​രി​ൽ ഏ​റെ​പ്പേ​രും സാ​വോ​പോ​ള​യി​ൽ​നി​ന്നാ​ണ് ഇ​ത് കൊ​ണ്ടു​വ​ന്ന​തെ​ന്ന് വെ​ളി​പ്പെ​ട്ടി​രു​ന്നു.

ഹോ​ങ്​​കോ​ങ്ങി​ൽ​നി​ന്ന്​ 2013ൽ ​വി​ത​ര​ണം ചെ​യ്ത പാ​സ്​​പോ​ർ​ട്ടാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.
ഫി​ലി​പ്പീ​ൻ ഭാ​ഷ​േ​യ ഇ​വ​ർ​ക്ക് വ​ശ​മു​ള്ളൂ. ഫി​ലി​പ്പീ​ൻ ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് നാ​ർ​കോ​ട്ടി​ക് ക​ൺേ​ട്രാ​ൾ വി​ഭാ​ഗം ഒ​രു​ങ്ങു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more