1 GBP = 103.70
breaking news

പാസ്റ്റര്‍ അനീഷ് കാവാലം ഇന്ന് വൈകുന്നേരം മുതല്‍ ലിവര്‍പൂളില്‍ ദൈവവചനം പ്രസംഗിക്കുന്നു….

പാസ്റ്റര്‍ അനീഷ് കാവാലം ഇന്ന് വൈകുന്നേരം മുതല്‍ ലിവര്‍പൂളില്‍ ദൈവവചനം പ്രസംഗിക്കുന്നു….

ജോണ്‍ മാത്യു

ലിവര്‍പൂളില്‍ ഐപിസി ശാലോം ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ ഞായര്‍ വരെ ലിവര്‍പൂളില്‍ ഇന്നും നാളെയും വൈകുന്നേരം 4 മുതല്‍ 7 വരെയും ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 3 വരെയും കേരളത്തില്‍ നിന്നും വന്ന കര്‍ത്താവില്‍ പ്രസിദ്ധനായ അനീഷ് കുര്യന്‍ പ്രസംഗിക്കുന്നു. ഈ ആത്മീയ സമ്മേളനം ഇന്ന് വൈകുന്നേരം ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ സി.റ്റി. എബ്രഹാം ഉത്ഘാടനം ചെയ്യും. സംഗീത ആരാധനയ്ക്ക് ശാലോം വോയ്സ് നേതൃത്വം കൊടുക്കും. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

പ്രസംഗ വേദികളുടെ വിലാസം:

The Parish Church of St. Giles, Aintree Lane, LI0 8LE Baptist Church, Parthenon Drive, L11 5AW

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ വില്‍സണ്‍ ബേബി: 07427353681

ബ്രദര്‍ അനില്‍ : 07401750550

ബ്രദര്‍ ബിജു: 07429479317

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more