1 GBP = 103.21

ഫലസ്​തീൻ കൂ​ട്ട​ക്കു​രു​തി: പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ്​ ലീ​ഗും അ​ൽ അ​സ്​​ഹ​റും

ഫലസ്​തീൻ കൂ​ട്ട​ക്കു​രു​തി: പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ്​ ലീ​ഗും അ​ൽ അ​സ്​​ഹ​റും

ജ​റൂ​സ​ലം: തെ​ൽ അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള യു.​എ​സ്​ എം​ബ​സി മാ​റ്റ​ത്തെ അ​പ​ല​പി​ച്ച്​ അ​റ​ബ്​ ലീ​ഗും കൈ​റോ​വി​ലെ അ​ൽ അ​സ്​​ഹ​ർ മ​ത​പ​ഠ​ന കേ​ന്ദ്ര​വും. അ​ന്യാ​യ​മാ​യ ഇൗ ​തീ​രു​മാ​ന​ത്തെ​യും ജ​റൂ​സ​ല​മി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തെ​യും എ​തി​ർ​ക്കാ​ൻ ​അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട്​ കൈ​റോ ആസ്​ഥാനമാ​യു​ള്ള അ​റ​ബ്​ ലീ​ഗ്​ ആ​ഹ്വാ​നം ചെ​യ്​​തു. അ​റ​ബ്, മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ത്തി​നു നേ​ർ​ക്കു​ള്ള തു​റ​ന്ന ആ​ക്ര​മ​ണ​വും അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ത്തി​​​​െൻറ ന​ഗ്​​ന​മാ​യ ലം​ഘ​ന​വു​മാ​ണി​ത്.

മേ​ഖ​ല​യെ കൂ​ടു​ത​ൽ അ​സ്​​ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും അ​റ​ബ്​ ലീ​ഗ്​ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​യി അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​നും അ​റ​ബ്​ ലീ​ഗ്​ തീ​രു​മാ​നി​ച്ചു. സ​യ​ണി​സ്​​റ്റു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​തി​നു സ​മാ​ധാ​ന​ത്തി​​െൻ​റ​താ​യ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇൗ​ജി​പ്​​തി​ലെ അ​ൽ അ​സ്​​ഹ​​ർ മ​ത​പ​ഠ​ന കേ​ന്ദ്ര​വും ആ​ഹ്വാ​നം ചെ​യ്​​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more