1 GBP = 104.11

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മരിച്ച സംഭവത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മരിച്ച സംഭവത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, വിഷയം പാര്‍ടി അന്വേഷിക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്ബത്ത് വീട്ടില്‍ ഷുഹൈബ് (29) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പങ്കില്ലെന്ന് സിപിഐ എം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more