1 GBP =
breaking news

ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീടിപ്പിച്ച കേസിൽ ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും

ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീടിപ്പിച്ച കേസിൽ ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും
ഓർത്തഡോക്സ് സഭയിലെ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ശനിയാഴ്ച ദേശീയ വനിതാ കമ്മീഷൻ യുവതിയുടെ മൊഴിയെടുക്കും. ദേശിയ അധ്യക്ഷ രേഖ ശർമയും കമ്മീഷൻ അംഗം കൃഷ്ണദാസുമാണ് ശനിയാഴ്ച  തിരുവല്ലയിലെത്തി മൊഴിയെടുക്കുക.
അതേസമയം യുവതിയും വൈദികനും ഒരുമിച്ച് താമസിച്ചു എന്ന് മൊഴിയിൽ പറയുന്ന കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ യുവതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ തമസിച്ചതിന്റെ ബില്ല് നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ സേഖരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more