1 GBP = 103.92

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കൺവൻഷൻ ലണ്ടനിൽ……

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കൺവൻഷൻ ലണ്ടനിൽ……

സണ്ണി അറയ്ക്കൽ

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കൺവൻഷൻ ഈ മാസം 28ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ൽ വച്ച് നടക്കും.

രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദർ തോമസ് ജോർജിന്റെയും ബ്രദർ ജോണി കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

വിശുദ്ധ കുർബ്ബാന, ജപമാല, വണക്കം, ആരാധന, ധ്യാനം, കുമ്പസാരം എന്നിവ കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കൺവൻഷനിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സുനിൽ: 07527432349

മേരി ലിറ്റ: 07738752308

വിലാസം:

St. peter Church

52 Gores Brook Rd

Dagenham

RM96UR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more