1 GBP = 103.52
breaking news

ഓണമെന്നാല്‍ സ്റ്റോക്കിലാണെന്‍ പൊന്നോണം….

ഓണമെന്നാല്‍ സ്റ്റോക്കിലാണെന്‍ പൊന്നോണം….

സോബിച്ചന്‍ കോശി

ഇംഗ്ലണ്ടിലെ പ്രബല മലയാളി സംഘടനയായ കെ.സി.എ യുടെ ഓണാഘോഷം സെപ്റ്റംബര്‍ 17ന് ന്യൂകാസില്‍ സയന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നു.

മലയാളികളുടെ കുടിയേറ്റ ഗ്രാമമായ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിനെ ആഘോഷത്തിമിര്‍പ്പിലാക്കി കൊണ്ട് കെ.സി.എ. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ആനന്ദ് ടിവി ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാന്‍ ബഹു. ശ്രീ. ശ്രീകുമാര്‍ ഉത്ഘാടനം ചെയ്യുന്നു. രാവിലെ 10 മണിക്ക് ഓണാഘോഷ മത്സരങ്ങള്‍, 12 മണി മുതല്‍ 2 മണി വരെ ഓണസദ്യ, 2.30 മുതല്‍ സാംസ്‌കാരിക സമ്മേളനത്തോട് കൂടെ സ്‌കൂള്‍ ഓഫ് കെ.സി.എയുടെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന കലാമാമാങ്കം ഉണ്ടായിരിക്കുന്നതാണ്.

ഈ ഓണാഘോഷ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

വേദി:

Newcastle Academy

Ostend Place

Newcastle

ST5 2QY

സോബിച്ചന്‍, പ്രസിഡന്റ്: 07934667075

ബിന്ദു, സെക്രട്ടറി: 07791068175

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more