1 GBP = 104.26
breaking news

യോര്‍ക്ക് മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി

യോര്‍ക്ക് മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി

യോര്‍ക്ക് മലയാളി അസ്സോസ്സിയേഷന്‍ (YMA) പ്രസിഡന്റ് സുനില്‍ ജോസഫിന്റെ ഭാര്യ മേഴ്സി സുനിലിന്റെ പിതാവ് ലക്ഷണത്ത് പറമ്പില്‍ ശ്രീ തൊമ്മി (80) വാര്‍ധക്യ സഹജമായ ആസുഖത്തെ തുടര്‍ന്ന് നിര്യാതനായി. മൃത സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കല്ലറ സെന്റ് തോമസ് ക്‌നനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. സുനിലിന്റെയും മേഴ്സിയുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ എല്ലാ അസ്സോസ്സിയേഷന്‍ അംഗങ്ങളും പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ യോര്‍ക്ക് മലയാളി അസോസിയേഷന്‍ സെക്രട്ടറി ശ്രി റ്റിംസണ്‍ അറിയിച്ചു.യുക്മ റീജിയണല്‍ പ്രസിഡന്റ് ശ്രീ കിരണ്‍ സോളമന്‍ ആദരാഞലികള്‍ അര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more