1 GBP = 104.08

യുകെ മലയാളി സൈപ്രസില്‍ മരണമടഞ്ഞു

യുകെ മലയാളി സൈപ്രസില്‍ മരണമടഞ്ഞു

ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യത്തിലിരിക്കുന്ന യുകെ മലയാളികളെ തേടി മരണ വാര്‍ത്ത .ബെസിംഗ് സ്‌റ്റോക്കില്‍ താമസിക്കുന്ന മലയാളി സജു സാമുവലാണ് (38 വയസ്) സൈപ്രസില്‍ അവധിക്കാലം ആഘോഷിച്ചു വരവെ മരണമടഞ്ഞത്.പത്തനംതിട്ട പന്തളത്തിന് സമീപം പഴകുളം സ്വദേശിയാണ് സജു.ലീലാസദനം കുടുംബാംഗമാണ്.

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ സഹോദരി സൈപ്രസില്‍ ഉള്ളതിനാലാണ് കുടുംബസമേതം അവധിക്കാലം ആഘോഷിക്കാന്‍ അവിടേക്ക് പോയതെന്ന് അറിയുന്നു.സജുവിനും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സ്വന്തമായി ബിസിനനസ് നടത്തുന്ന സജു ബേസിംഗ്‌സ്‌റ്റോക്കിലെ വിക്ടറി ഹില്‍സിലാണ് താമസം.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more