1 GBP = 104.04

യോർക്ക്ഷെയറിലെ ക്നാനായക്കാർക്ക് നവനേതൃത്വം; ബോബി ഫിലിപ്പ് പ്രസിഡന്റ്….

യോർക്ക്ഷെയറിലെ ക്നാനായക്കാർക്ക് നവനേതൃത്വം; ബോബി ഫിലിപ്പ് പ്രസിഡന്റ്….

യോർക്ക്: യുകെകെസിഎ യൂണിറ്റായ യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതിൽ സെക്രട്ടറിയായി നോബി ജെയിംസ് മണക്കാട്ടിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് ബിനു ജോബി, ജോയിന്റ് സെക്രട്ടറി ദിവ്യ ബിനോയി, ട്രഷറർ ഷാജു തോമസ് കാക്കനാട്ടുകാരവയിൽ, റീജിയൻ കോർഡിനേറ്റർ ബിനോയി കാരണംകോട്ട്, കെസിവൈഎൽ കോഓർഡിനേറ്റർ ജീത മാത്യുവിനേയും തിരഞ്ഞെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more