1 GBP =
breaking news

കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം; സഖറിയാ പുത്തൻകളം പ്രസിഡന്റ്, ഷാജി നോറ്റിയാനി കുന്നേൽ സെക്രട്ടറി

കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം; സഖറിയാ പുത്തൻകളം പ്രസിഡന്റ്, ഷാജി നോറ്റിയാനി കുന്നേൽ സെക്രട്ടറി

കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം. സഖറിയാ പുത്തൻകളം പ്രസിഡന്റായും ഷാജി നോറ്റിയാനി കുന്നേൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലിൻസി ഷൈജു പടവുത്തേൽ, ജോയിന്റ് സെക്രട്ടറി ബോബി ജോമോൻ പറക്കാട്, ട്രഷറർ ബിനു കുര്യൻ മുടിക്കുന്നേൽ, ജോ. ട്രഷറർ രാജീവ് തോമസ് കണ്ണംമാക്കിൽ, റീജിയൻ പ്രതിനിധി ബിജു തോമസ് കൊച്ചിക്കുന്നേൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more