1 GBP = 103.89

നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ക​ൾ​ക്ക്​ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​മെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ക​ൾ​ക്ക്​ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​മെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

ആം​സ്​​റ്റ​ർ​ഡാം: അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ക​ൾ​ക്ക്​ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​മെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ച്​ പൊ​ലീ​സു​കാ​ർ ​േജാ​ലി​സ​മ​യ​ത്ത്​ മ​ത​ചി​ഹ്ന​ങ്ങ​ൾ ധ​രി​ക്കാ​ൻ പാ​ടി​ല്ല. റോ​ട്ട​ർ​ഡാ​മി​ലെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഉ​ദ്യോ​ഗ​സ്​​ഥ​യാ​യ സാ​റ ഇ​സ​ത്​ ക​ഴി​ഞ്ഞ മേ​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

ശി​രോ​വ​സ്​​ത്ര നി​രോ​ധ​നം ത​​െൻറ തൊ​ഴി​ലി​നെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു സാ​റ​യു​ടെ പ​രാ​തി. ത​​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ്​ യൂ​നി​ഫോം ധ​രി​ച്ച്​ ജോ​ലി ചെ​യ്യു​േ​മ്പാ​ൾ ശി​രോ​വ​സ്​​ത്രം ധ​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സാ​റ​ക്ക്​ പ്ലെ​യി​ൻ വ​സ്​​ത്രം അ​ണി​യാ​നാ​യി​രു​ന്നു അ​നു​മ​തി. ഇ​ത്​ ത​ന്നെ വേ​ർ​തി​രി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്നും അ​വ​ർ പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ചു. നി​ല​വി​ൽ ടെ​ലി​ഫോ​ൺ വ​ഴി​യോ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി​യോ ആ​ളു​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യാ​ണ്​ സാ​റ​ക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more