ഹൈദരാബാദ്: സ്വപ്‌നദശനത്തെ തുടര്‍ന്ന് ശിവലിംഗം തിരഞ്ഞ് യുവാവ് ദേശീയ പാത തുരന്നു. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലിയിലുള്ള പേമ്പാര്‍ത്തി ഗ്രാമത്തിലായിരുന്നു സംഭവം. ലക്ഷ്മണ്‍ മനോജ് എന്ന യുവാവാണ് സ്വപ്നത്തില്‍ കണ്ട ശിവലിംഗത്തിനായി ദേശീയ പാത കുഴിച്ചത്.
സ്വപ്‌നത്തില്‍ എത്തിയ ഭഗവാന്‍ ശേീയ പാതയിലെ പ്ര?ത്യക ഒരിടം കു?ഴി?ച്ചാ?ല്‍ ശി?വ?ലിം?ഗം ല?ഭി?ക്കു?മെ?ന്നും, അ?വി?ടെ ശി?വ?ക്ഷേ?ത്രം നി?ര്‍?മി?ക്കാ?ന്‍ നി?ര്‍?ദേ?ശി?ച്ചെ?ന്നു?മാ?ണ് ല?ക്ഷ്മ?ണ്‍ മ?നോ?ജ് പ?റ?യു?ന്ന?ത്. ക?ടു?ത്ത ശി?വ?ഭ?ക്ത?നാ?യ ല?ക്ഷ?മ?ണ്‍, ശി?വ?ലിം?ഗം ല?ഭി?ക്കാ?ന്‍ വാ?റം?ഗ?ല്‍?ഹൈ?ദ?രാ?ബാ?ദ് ദേ?ശീ?യ പാ?ത?യു?ടെ ന?ടു?ക്ക് കു?ഴി?ക്കു?ക?യാ?യി?രു?ന്നു. ല?ക്ഷ?മ?ണി?ന്റെ നേ?തൃ?ത്വ?ത്തി?ല്‍ പ്രാ?ര്‍?ഥ?ന?ക?ള്‍?ക്കു ശേ?ഷ?മാ?ണ് ജെ?സി?ബി ഉ?പ?യോ?ഗി?ച്ച് 20 അ?ടി കു?ഴി?ച്ച?ത്. സം?ഭ?വ?ത്തെ തു?ട?ര്‍?ന്ന് ദേ?ശീ?യ പാ?ത 163 ല്‍ ?വ?ന്‍ ഗ?താ?ഗ?ത കു?രു?ക്കാ?ണ് അ?നു?ഭ?വ?പ്പെ?ട്ട?ത്.
ല?ക്ഷ?മ?ണ്‍ മ?നോ?ജ് നി?ര?ന്ത?രം ഇ?തേ സ്വ?പ്നം കാ?ണു?ന്നു. സ്വ?പ്നം കാ?ണു?മ്പോ?ഴെ?ല്ലാം ഇ?യാ?ള്‍ ഇ?വി?ടെ എ?ത്തു?ക?യും ഉ?റ?ഞ്ഞ് തു?ള്ളു?ക?യും ചെ?യ്യും. ക?ഴി?ഞ്ഞ മൂ?ന്ന് വ?ര്‍?ഷ?മാ?യി ശി?വ?ലിം?ഗം ല?ഭി?ക്കു?ന്ന?തി?ന് റോ?ഡ് കു?ഴി?ക്ക?ണ?മെ?ന്ന് ഇ?യാ?ള്‍ ആ?വ?ശ്യ?പ്പെ?ടു?ന്നെ?ങ്കി?ലും ആ?രു?ടേ?യും പി?ന്തു?ണ ല?ഭിച്ചിരുന്നില്ല.എന്നാല്‍ ഇയാള്‍ എല്ലാ തിങ്കളാഴ്ച ദിവസവും റോഡില്‍വന്നു പൂജ ചെയ്തുപോന്നു. ഒടുവില്‍ ഗ്രാമവാസികളെയും പ്രാ?ദേ?ശി?ക രാ?ഷ്ട്രീ?യ നേ?താ?ക്ക?ളെ?യും പ?ഞ്ചാ?യ?ത്ത് അ?ധ്യ?ക്ഷ?നെ?യും ത?ന്റെ സ്വ?പ്നം വി?ശ്വ?സി?പ്പി?ക്കാ?ന്‍ ല?ക്ഷ്മ?ണി?ന് സാ?ധി?ച്ചു. ഇ?തോ?ടെ?യാ?ണ് ക?ഴി?ഞ്ഞ ദി?വ?സം റോ?ഡ് കു?ഴി?ക്കാ?ന്‍ തീ?രു?മാ?ന?മാ?യ?ത്.
വ?ലി?യ പൂ?ജ?ക?ള്‍?ക്കു ശേ?ഷ?മാ?ണ് റോ?ഡ് കു?ഴി?ക്കു?ന്ന?തി?ന് ആ?രം?ഭി?ച്ച?ത്. 10 അ?ടി കു?ഴി?ച്ചാ?ല്‍ ശി?വ?ലിം?ഗം ല?ഭി?ക്കു?മെ?ന്നാ?യി?രു?ന്നു ഇ?യാ?ള്‍ പ?റ?ഞ്ഞ?ത്. എ?ന്നാ?ല്‍ 10 അ?ടി കു?ഴി?ച്ചി?ട്ടും ല?ഭി?ക്കാ?ത്ത?തി?നെ തു?ട?ര്‍?ന്ന് 15 അ?ടി കു?ഴി?ച്ചു. എ?ന്നി?ട്ടും നി?രാ?ശ?യാ?യി?രു?ന്നു ഫ?ലം.
ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടനെ് ലക്ഷമണ്‍ മനോജിനേയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
click on malayalam character to switch languages