- വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ ഇല്ല; തീരുമാനം ജനകീയ കൂട്ടായ്മയില്‍
- പിണറായി കൊലപാതകങ്ങൾ ; വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച് പൊലീസ്
- രാജേഷ് വധം: പ്രതികളെ മടവൂരിലെത്തിച്ച് തെളിവെടുത്തു: അക്രമാസക്തരായി ജനക്കൂട്ടം
- ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് പുതിയ ഫീസ് നിരക്ക് ഏർപ്പെടുത്താൻ ആലോചന
- മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം
- ആൽഫിയെ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയും അസ്തമിച്ചു; അപ്പീൽ കോടതി തള്ളി; ഡോക്ടർമാർക്കെതിരെ നിയമനടപടികളുമായി പിതാവ്
- സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു; എട്ടു വിദ്യാർഥികൾക്കു ഗുരുതര പരുക്ക് - അപകടം ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോള്‍
സച്ചിന്റെ മകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു: മുംബൈ ടെക്കി അറസ്റ്റില്‍
- Feb 08, 2018

മുംബൈ: സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നയാള് പിടിയില്‍. മുംബൈ അന്ധേരി സ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ നിതിന്‍ സിഷോധെ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
നേരത്തേ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടില്‍ നിന്നും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്റെ മകള്‍ ട്വിറ്ററില്‍ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകള്‍ ആണെന്നും സച്ചിന് ട്വീറ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലാപ്ടോപ്പ്, രണ്ടു മൊബൈല്‍ ഫോണുകള്‍, മറ്റു കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രവരി 9 വരെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും ഉപയോഗിച്ചു വരുന്നയാളാണ്. ഇയാളുടെ പക്കല്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച് മറ്റാരോ ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇയാളുടെ വക്കീല്‍
സാറയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ സച്ചിന് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്റെ ട്വീറ്റിനെ തുടര്‍ന്ന് ഈ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സിഷോഡെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ ഇല്ല; തീരുമാനം ജനകീയ കൂട്ടായ്മയില്‍ വാഴക്കുളം: വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ ഇല്ല. പ്രദേശത്തെ ഹര്‍ത്താലുകളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമായി. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. തീരുമാനത്തെ ജനങ്ങളും പിന്തുണച്ചു. ഓരോ ഹര്‍ത്താലും പൈനാപ്പിള്‍ മേഖലയില്‍ കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തി വയ്ക്കുന്നത്. കാര്‍ഷിക മേഖലയായ വാഴക്കുളം അടിക്കടിയുള്ള ഹര്‍ത്താല്‍ മൂലം തകര്‍ച്ചയുടെ വക്കിലാണെന്നും പൊതു അഭിപ്രായമുയര്‍ന്നു. വേഗത്തില്‍ കേടാവുന്ന പഴമാണ് പൈനാപ്പിള്‍. അതുകൊണ്ട് പൈനാപ്പിളിനെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ്
- ഇക്കൂട്ടത്തില്‍ എന്റെ മകളും ഉള്‍പ്പെടും; കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ തുറന്നടിച്ച് കമല്ഹാസന് സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിലുള്ള വിവാദങ്ങളും പ്രസ്താവനകളും സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകള്‍ ഉള്‍പ്പെടയുള്ള സ്ത്രീകളുടെ അവസരങ്ങള്‍ കുറയ്ക്കാന്‍ മാത്രമെ ഉപകരിക്കു. ചൂഷണങ്ങളെ എതിര്‍ക്കാനും തള്ളിപ്പറയാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കമല്‍ പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഗുണമുള്ള ഏര്‍പ്പാടാണെന്ന് ആരും പറയില്ല. അങ്ങനെ പറയുകയും ആ രീതിയെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് എതിരായിരിക്കും. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനൊപ്പം ഇങ്ങനെ ലഭിക്കുന്ന
- ബാംഗ്ലൂരിനെതിരെ ‘കലി തുള്ളി’യ ധോണിക്ക് മുമ്പില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു വീണു; കാഴ്ചക്കാരനായി കോഹ്ലി സമകാലിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്ന ലേബലുള്ള വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരൂനെതിരെ മഹേന്ദ്ര സിംഗ് ധോണി പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ടില്‍ പിറന്നത് റെക്കോര്‍ഡുകള്‍. അവസാന ഓവറുകളില്‍ ബാഗ്ലൂരിന്റെ ബോളര്‍മാരെ കടന്നാക്രമിച്ച ധോണി 34 പന്തില്‍ നിന്ന് 70 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതോടെയാണ് മഹിയുടെ പേരില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്നത്. ട്വന്റി-20 മത്സരത്തില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. കൂടാതെ 2013നു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഒരു ഐ
- കേന്ദ്രം അംഗീകരിച്ചു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ഫയലിൽ കേന്ദ്ര സർക്കാർ ഒപ്പുവെച്ചു. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സുപ്രീം കോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിെൻറ ഫയൽ ഇപ്പോഴും കേന്ദ്രത്തിെൻറ പരിഗണനയിലാണ്. മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. ഏറെ നാളത്തെ
- പിണറായി കൊലപാതകങ്ങൾ ; വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച് പൊലീസ് കണ്ണൂർ: വിഷു തലേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയുടെ വീട്ടിലെത്തുന്നതാണ് കേസിൽ വഴിത്തിരിവാകുന്നത്. സ്വന്തം നാട്ടിലെ മരണവീട്ടിൽ അനുശോചനം അറിയിക്കാനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പരിസരവാസികളിൽ ചിലർ രഹസ്യവിവരങ്ങൾ പങ്കുവെച്ചു. സംഭവം ഗൗരവമായെടുത്ത് അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ സൗമ്യ വെട്ടിലായി. പിടിച്ചുനിൽക്കാനായി കരുക്കൾ നീക്കി. മുഖ്യമന്ത്രി വീട്ടിൽ വന്നുപോയതിന് മൂന്നാംനാൾ സൗമ്യ ഛർദിയും വയറുവേദനയും ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് അത്തരമൊരു തന്ത്രമായിരുന്നു. വിഷം കുറഞ്ഞ അളവിൽ

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages