1 GBP =

ഇന്ന് 26 / 11, രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന്​ ഒമ്പത്​ വയസ്സ്

ഇന്ന് 26 / 11, രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന്​ ഒമ്പത്​ വയസ്സ്

മും​ബൈ: രാ​ജ്യ​ത്തെ ന​ടു​ക്കി​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട്​ ഇന്ന് ഒ​മ്പ​ത്​ വ​ർ​ഷം തി​ക​യു​ന്നു. എ.​ടി.​എ​സ്​ മേ​ധാ​വി ഹേ​മ​ന്ത്​ ക​ർ​ക​രെ, എ.​സി.​പി അ​ശോ​ക്​ കാം​തെ, എ​ൻ.​എ​സ്.​ജി ക​മാ​ൻ​േ​ഡാ മേ​ജ​ർ സ​ന്ദീ​പ്​ ഉ​ണ്ണി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും 29 വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 166 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ലി​യൊ​പോ​ൾ​ഡ്​ ക​ഫെ, താ​ജ്, ഒ​ബ്​​റോ​യ്​ ഹോ​ട്ട​ലു​ക​ൾ, ജൂ​ത​കേ​ന്ദ്ര​മാ​യ ന​രി​മാ​ൻ ഹൗ​സ്, സി.​എ​സ്.​ടി റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​ൻ, കാ​മ ഹോ​സ്​​പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ഡ്​​​ഗാ​വ്, വി​ലെ​പാ​ർ​ലെ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ക്​​സി​കാ​റു​ക​ളി​ലും സ്​​ഫോ​ട​നം ന​ട​ന്നു. ആ​ക്ര​മ​ണ​കാ​രി​ക​ളി​ൽ പ​ത്തി​ൽ ഒ​മ്പ​ത്​ പേ​രെ​യും സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. പി​ടി​യി​ലാ​യ ഏ​ക പ്ര​തി ക​സ​ബി​നെ വി​ചാ​ര​ണ​ക്ക്​ ശേ​ഷം 2012ൽ ​തൂ​ക്കി​ക്കൊ​ന്നു.

ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ പാ​കി​സ്​​താ​നും ല​ശ്​​ക​റെ ത്വ​യ്യി​ബ എ​ന്ന ഭീ​ക​ര​സം​ഘ​ട​ന​യു​മാ​ണ്​ എ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​രോ​പ​ണം. ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഹാ​ഫി​സ്​ സ​യീ​ദി​നെ പാ​കി​സ്​​താ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ രൂ​ക്ഷ​വി​മ​ർ​ശ​ന​വും ന​ട​ത്തി​യി​ട്ടു​ണ്ട്. ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന്​ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളാ​ണ്. വി​ദേ​ശി​ക​ളും മ​റു​നാ​ടു​ക​ളി​ൽ നി​ന്ന​ു​ള്ള​വ​രും ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന സ്​​ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യ​തോ​ടെ ട്രാ​വ​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ ലി​സ്​​റ്റി​ൽ ഇൗ ​സ്​​ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി. ഭീ​ക​ര​ർ ബോ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ മു​ക്കു​വ​പ്ര​ദേ​ശ​ത്തെ ബു​ധ്​​വാ​ർ പാ​ർ​ക്കാ​ണ്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന സ്​​ഥ​ലം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more