1 GBP = 103.84
breaking news

യുകെ മലയാളികളുടെ മാതാവ് നിര്യാതയായി

യുകെ മലയാളികളുടെ മാതാവ് നിര്യാതയായി

ജോ കൊച്ചിന്‍

കവന്‍ട്രി മലയാളിയും കവന്‍ട്രി കേരള കമ്മ്യൂണിറ്റി മുന്‍ പ്രസിഡന്റുമായ പോള്‍സണ്‍ മത്തായിയുടെയും പ്രസ്റ്റണില്‍ താമസിക്കുന്ന സോമിയുടെയും മാതാവ് ത്രേസ്യാമ്മ മത്തായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ നാട്ടില്‍ നിര്യാതയായി. സംസ്‌കാര ശ്രുശൂഷ ഭരണങ്ങാനം സെന്റ്.മേരീസ് ഫൊറോനാ പള്ളിയില്‍ ഇന്ന് (28/08/17) പകല്‍ രണ്ടു മണിക്ക് നടത്തപ്പെടുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more