1 GBP = 103.65
breaking news

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ബ്രോഡ്സ്റ്റയേഴ്സ് മാസ് സെന്ററിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും 2017 ഒക്ടോബർ 21ന്…

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ബ്രോഡ്സ്റ്റയേഴ്സ് മാസ് സെന്ററിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും 2017 ഒക്ടോബർ 21ന്…

കർത്താവിൽ പ്രിയരേ സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ബ്രോഡ്സ്റ്റയേഴ്സ് മാസ് സെന്ററിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും സൺ‌ഡേ സ്കൂൾ വാർഷികവും 2017 ഒക്ടോബർ 21 , ശനിയാഴ്ച ഭക്തിനിർഭരമായി നടത്തപ്പെടുകയാണ്. എല്ലാ ചടങ്ങുകളിലും പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹമേറ്റു വാങ്ങുവാൻ ഏവരെയും റവ. ഫാ. ഫാൻസ്‌ പുതിയകുളങ്ങര എം.എസ്.റ്റി (വികാരി), ട്രസ്റ്റി ബിജോ ഈഡൻ, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more