1 GBP =
breaking news

മെസിക്ക് ലോകകപ്പിലെ ആദ്യഗോൾ

മെസിക്ക് ലോകകപ്പിലെ ആദ്യഗോൾ

മോസ്കോ: ലോകത്തിലെ കോടിക്കണക്കിന് വരുന്ന അർജന്‍റീന ആരാധകർക്ക് ആശ്വാസം, മിശിഹാ ഉയർത്തെഴുന്നേറ്റു. ഗ്രൂപ്പ് ഡിയിലെ നൈജീരിയയ്ക്ക് എതിരായ നിർണായക മത്സരത്തിൽ ലയണൽ മെസി ഗോൾ നടി. കളിയുടെ പതിനാലാം മിനിറ്റിലായിരുന്നു ഈ ലോകകപ്പിലെ മെസിയുടെ ആദ്യഗോൾ പിറന്നത്.

ആരാധകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു കാൽപന്തുകളിയുടെ രാജകുമാരൻ റഷ്യൻ ലോകകപ്പിലെ നൂറാം ഗോൾ തൊടുത്തുവിട്ടത്. കഴിഞ്ഞ രണ്ടു കളികളിൽ അർജന്‍റീനയുടെ പ്രകടനത്തിൽ നിരാശരായ ആരാധകരും ഈ ഗോളോടെ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more