മഞ്ജു വാര്യര്‍ക്ക് 30 ലക്ഷം ആരാധകര്‍, സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരം


മഞ്ജു വാര്യര്‍ക്ക് 30 ലക്ഷം ആരാധകര്‍, സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരം

നടി മഞ്ജുവാര്യര്‍ക്ക് ഫേസ്ബുക്കില്‍ 30 ലക്ഷത്തോളം ആരാധകര്‍. ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായും താരം അറിയിച്ചു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള പേജുകളിലൊന്നാണ് മഞ്ജുവിന്റേത്. പ്രമുഖതാരങ്ങളുടേതിനേക്കാള്‍ കൂടുതലാണ് ഇത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 364
Latest Updates