1 GBP = 103.69

മാഞ്ചസ്റ്റര്‍ യാക്കോബായ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകുന്നേരം 5.30ന്…

മാഞ്ചസ്റ്റര്‍ യാക്കോബായ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകുന്നേരം 5.30ന്…

മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലത്തില്‍ തിരുപിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ 24 ന് വൈകിട്ട് 5.30ന് ആരംഭിക്കും.

റവ. ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. പിറവിയുടെ ശുശ്രൂഷകള്‍., ദിവ്യ ബലി, കരോള്‍ സര്‍വ്വീസ്, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഏവരെയും തിരുകര്‍മ്മങ്ങളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

ബിജോയ് ഏലിയാസ് – O7402958879

ദേവാലയത്തിന്റെ വിലാസം:-

St. Francis Church,

Budworlh Road,

Sale Moor,

M332RP

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more