1 GBP = 103.87

650,000 പൗണ്ടിന്റെ ജാമ്യം തീർന്നു; മല്യ ബ്രിട്ടനിലെ കോടതിയിൽ; വിചാരണ തുടങ്ങി

650,000 പൗണ്ടിന്റെ ജാമ്യം തീർന്നു; മല്യ ബ്രിട്ടനിലെ കോടതിയിൽ; വിചാരണ തുടങ്ങി

ല​ണ്ട​ൻ: 9000 കോ​ടി​യു​ടെ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​ക്കെ​തി​രാ​യ കേ​സി​ൽ ല​ണ്ട​നി​ലെ വെ​സ്​​റ്റ്​ മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ വാ​ദം തു​ട​ങ്ങി. മ​ല്യ​യെ വി​ട്ടു​കി​ട്ടാ​ൻ ഇ​ന്ത്യ​ക്കു​വേ​ണ്ടി ബ്രി​ട്ട​നി​ലെ ക്രൗ​ൺ പ്രോ​സി​ക്യൂ​ഷ​ൻ സ​ർ​വി​സാ​ണ്​ (സി.​പി.​സി) ല​ണ്ട​ൻ കോ​ട​തി​യി​ൽ കേ​സ്​ വാ​ദി​ക്കു​ന്ന​ത്. മ​ല്യ സ്​​കോ​ട്ട്​​ല​ൻ​ഡ്​​​യാ​ർ​ഡ്​ പൊ​ലീ​സി​​​െൻറ പി​ടി​യി​ൽ ആ​യെ​ങ്കി​ലും ഏ​പ്രി​ൽ മു​ത​ൽ 650,000 പൗ​ണ്ടി​​​െൻറ ജാ​മ്യ​ത്തി​ലാ​ണ്. ജാ​മ്യം തീ​ർ​ന്ന തി​ങ്ക​ളാ​ഴ്​​ച അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

2016 മാ​ർ​ച്ചി​ലാ​ണ്​ മ​ല്യ രാ​ജ്യം വി​ട്ട​ത്. മ​ല്യ​യെ വി​ട്ടു​ത​ര​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ നി​ര​സി​ച്ച ബ്രി​ട്ടീ​ഷ്​ കോ​ട​തി ഇ​വി​ടെ വെ​ച്ചു​ത​ന്നെ വി​ചാ​ര​ണ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സി.​ബി.​െ​എ​യു​ടെ​യും എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ​യും സം​യു​ക്​​ത സം​ഘം കേ​സി​നു​ള്ള വ​ൻ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ല​ണ്ട​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ സി.​പി.​സി​ക്കു​വേ​ണ്ട സ​ഹാ​യം ന​ൽ​കും.

ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ എ​ങ്ങ​നെ​യെ​ല്ലാം മ​ല്യ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന​തും വാ​യ്​​പ​ക​ൾ കി​ങ​്​​ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ലേ​ക്ക്​ എ​ങ്ങ​നെ വ​ഴി​മാ​റ്റി​യെ​ന്ന​തു​മ​ട​ക്കം 2000 പേ​ജ്​ വ​രു​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന്​​ സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

ബ്രി​ട്ട​നി​ലെ വി​ല​പി​ടി​പ്പു​ള്ള ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക ​െക്ല​യ​ർ മോ​ണ്ട്​​ഗോ​മെ​റി​യാ​ണ്​ മ​ല്യ​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്. ഇൗ​മാ​സം 14നാ​ണ് വി​ചാ​ര​ണ അ​വ​സാ​നി​ക്കു​ക. എ​ന്നാ​ൽ മ​ല്യ​ക്ക്​ ഉ​യ​ർ​ന്ന കോ​ട​തി​ക​ളി​ൽ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ കേ​സ്​ അ​ന​ന്ത​മാ​യി നീ​ളാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more