1 GBP = 103.12

മ​ലേ​ഷ്യ​ൻ വി​മാ​ന​ം: തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്നു

മ​ലേ​ഷ്യ​ൻ വി​മാ​ന​ം: തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്നു

ക്വാ​ലാ​ലം​പു​ർ: 239 യാ​ത്ര​ക്കാ​രു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യ മ​ലേ​ഷ്യ​യു​ടെ എം.​എ​ച്ച്​  370 വി​മാ​ന​ത്തി​നാ​യു​ള്ള തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്നു. പു​തി​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​നി തി​ര​ച്ചി​ൽ തു​ട​രി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. 2014 മാ​ർ​ച്ചി​ലാ​ണ്​ ക്വാ​ലാ​ലം​പു​രി​ൽ​നി​ന്ന്​ ​െബ​യ്​​ജി​ങ്ങി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. അ​മേ​രി​ക്ക​ൻ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തു​മ്പും ല​ഭി​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്ന്​ ആ​സ്​​ട്രേ​ലി​യ​യി​ലെ സ്വ​കാ​ര്യ സം​ഘ​വും വി​മാ​ന​ത്തെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി. ദ​ക്ഷി​ണ ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​​െൻറ വ​ലി​യൊ​രു ഭാ​ഗം ഇ​വ​ർ നി​രീ​ക്ഷി​െ​ച്ച​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. വ്യോ​മ​യാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ഇൗ ​തി​ര​ച്ചി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​മാ​ന​യാ​ത്രി​ക​രു​ടെ ബ​ന്ധു​ക്ക​ളു​ടെ വി​കാ​രം ഉ​ൾ​കൊ​ള്ളു​ന്നു​വെ​ന്നും മ​ഹാ​തി​ർ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.  പ്ര​ധാ​ന സൂ​ച​ന​ക​ൾ ല​ഭി​ച്ചാ​ൽ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more