1 GBP = 103.12

കോതമംഗലം എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വാട് ഫോർഡിൽ…

കോതമംഗലം എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വാട് ഫോർഡിൽ…
അനിൽ ശ്രീധരൻ
വാട്‌ഫോർഡ്:- കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ജൂൺ 6ന് വാട് ഫോർഡിൽ ഒത്ത് കൂടുന്നു. ജൂൺ 16ന് ശനിയാഴ്ച വൈകിട്ട് 4.30ന് ആരംഭിക്കുന്ന സായാഹ്ന കുടുംബ സംഗമത്തിൽ ഒാർക്കസ്ട്ര, വിവിധ കലാപരിപാടികൾ കൂടാതെ രുചിയേറിയ മലയാളി ഭക്ഷണവും ഒരുക്കിയിരിക്കുന്നു. മെയ്സിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഈ കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജോസ് മാത്യേക്കൽ – O7891661671,
അനിൽ ശ്രീധരൻ – 07775731300
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
The Multicultural Community Centre,
70 Durban Road West,
Watford,
WD18 7DS.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more