- ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്മെന്റ്
- കേരളാ പൂരം 2018; സ്പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍ ക്ഷണിക്കുന്നു, മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന
- ബ്രെക്സിറ്റ്: ബ്രിട്ടൻ വിടുന്ന യൂറോപ്യൻ യൂണിയൻ നേഴ്സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന
- ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ചീട്ടുകളി സംഘത്തെ കസ്റ്റഡിയിലെടുത്തെന്ന് സൂചന
- കൊലപാതകം അവിഹിത ബന്ധത്തിന് തടസം നിന്നതിനാലെന്ന് സൗമ്യ
- ലിവർപൂൾ റോമാ ആരാധകർ ഏറ്റുമുട്ടി; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ; രണ്ടു പേരെ വധശ്രമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു
- "ആൽഫി നാളെ ഇറ്റലിയിലുണ്ടാകും" പ്രതീക്ഷയോടെ ഇവാൻസ്; അപ്പീൽ ഇന്ന് പരിഗണിക്കാൻ സമ്മതമറിയിച്ച് കോടതി
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും നാണക്കേട്; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
- Apr 11, 2018

ലണ്ടന്‍: മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അദ്ഭുതമൊന്നും സംഭവിച്ചില്ല. മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനെത്തിയ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദത്തില്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ച ലിവര്‍പൂള്‍ ഇരുപാദങ്ങളിലുമായി 5-1ന്റെ വിജയവുമായാണ് അവസാന നാലിലെത്തിയത്.
മത്സരം തുടങ്ങി ആദ്യ മൂന്നു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒരു അദ്ഭുതം നടക്കുമെന്ന് എല്ലാവരും കരുതി, ലിവര്‍പൂളിന് സെമിയിലേക്കുള്ള വഴി എളുപ്പമാകില്ലെന്നും. മൂന്നാം മിനിറ്റില്‍ തന്നെ ബ്രസീല്‍ യുവതാരം ഗബ്രിയേല്‍ ജീസസ് ലിവര്‍പൂളിന്റെ വല ചലിപ്പിച്ചിതോടെയായിരുന്നു ഇത്. എന്നാല്‍ പിന്നീടങ്ങോട്ട് സിറ്റിയെ ചിത്രത്തിലേ ഇല്ലാതാക്കി ലിവര്‍പൂള്‍ പടയോട്ടം തുടങ്ങി.
രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ലക്ഷ്യം കണ്ടു. സാഡിയോ മാനെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ എഡേഴ്സണ് തടയാന്‍ ശ്രമിച്ചപ്പോള്‍ പന്ത് കിട്ടിയത് സലാഹിന്റെ കാലിലായിരുന്നു. ഈജ്പ്ഷ്യന്‍ താരത്തിന് ലക്ഷ്യം തെറ്റിയില്ല. ലിവര്‍പൂള്‍ സിറ്റിയെ ഒപ്പം പിടിച്ചു. സീസണില്‍ സലാഹിന്റെ 39-ാം ഗോളായിരുന്നു അത്.
സമനില ഗോള്‍ വീണതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്മതിച്ചു. പിന്നീട് 77-ാം മിനിറ്റില്‍ ഫെര്‍മീനോയിലൂടെ ലിവര്‍പൂള്‍ വിജയഗോളും കണ്ടെത്തി. സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയവും രണ്ടാം ഹോം പരാജയവുമാണിത്. അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ലിവര്‍പൂളിന് ആറാം കിരീടത്തിലെത്താന്‍ രണ്ട് വിജയങ്ങളുടെ ദൂരം മാത്രമേയുള്ളു.
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരിഹരിക്കപ്പെടാതെ തുടരുന്നു; പുറത്താക്കപ്പെട്ട 110 നേഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നുറപ്പിച്ച് ആശുപത്രി മാനേജ്മെന്റ് ആലപ്പുഴ: നഴ്സുമാരുടെ വേതനവര്‍ധനവ് അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതിനായി ആദ്യം സമരം തുടങ്ങിയ ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്സ്മാരുടെ സമരം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. പുറത്താക്കപ്പെട്ട 110 നഴ്സ്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത കര്‍ശന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മന്റ്. എന്നാല്‍ തിരിച്ചെടുക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടിലുറച്ച് തന്നെയാണ് കഴിഞ്ഞ 250 ദിവസമായി സമരം ചെയ്യുന്ന നഴ്സ്മാര്. അടിസ്ഥാന ശമ്പളവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും മാനേജ്മെന്റിന് മുന്പില് അവതരിപ്പിച്ചപ്പോള്‍ കെവിഎം ആശുപത്രിയില്‍ നിന്ന്
- ലൈംഗിക പീഡനക്കേസ്: അസാറാം ബാപ്പുവും അഞ്ച് അനുയായികളും കുറ്റക്കാര്‍ ജോധ്പൂര്‍: ലൈംഗിക പീഡനക്കേസില്‍ വിവാദസന്യാസി അസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. അസാറാം ബാപ്പുവിനൊപ്പം അദ്ദേഹത്തിന്റെ അഞ്ച് അനുയായികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അസാറാം ബാപ്പു കഴിയുന്ന ജോധ്പൂരിലെ ജയിലിലാണ് വിധി
- കെപിസിസി അധ്യക്ഷന്‍ ഉടനില്ല, പ്രചാരണം തന്റെ ജനമോചനയാത്ര തകര്‍ക്കാനെന്ന് ഹസന് കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചനയാത്ര തകര്‍ക്കാനെന്ന് എംഎം ഹസന്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നതെന്നും ഹസന് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷമാകും അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം
- ചാമ്പ്യൻ ലീഗ് ആദ്യ പാദ സെമിയിൽ ലിവർപൂളിന് തകർപ്പൻ ജയം… ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 5-2ന്റെ തകര്‍പ്പന്‍ ജയമാണ് ലിവര്‍പൂള്‍ നേടിയത്. മൊഹമ്മദ് സലാ, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ രണ്ടുതവണ എതിരാളികളുടെ വലകുലുക്കിയപ്പോള്‍ സാദിയോ മാനെ ഒരുഗോളും ലിവര്‍പൂളിനായി നേടി. എഡിന് സെക്കോ, ഡിയാഗോ പെറോട്ടി എന്നിവരാണ് റോമക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 35ാം മിനിട്ടില്‍ സൂപ്പര്‍താരം സലായിലൂടെയാണ് ലിവര്‍പൂള്‍ ആദ്യഗോള്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 45ാം പിന്നിട്ടില് സലായുടെ രണ്ടാം ഗോളും എത്തി. രണ്ടാം പകുതിയില്‍
- മുഖ്യമന്ത്രിയാവാൻ സിദ്ധരാമയ്യയാണ് യെഡിയൂരപ്പയേക്കാൾ മികച്ചത്; നടൻ പ്രകാശ് രാജ്…. ഉഡുപ്പി: കര്‍ണാകയില്‍ ബിജെപിക്കും യെഡിയൂരപ്പക്കുമെതിരെ ആഞ്ഞടിച്ച് നടന് പ്രകാശ് രാജ്. ബിജെപി അധികാരത്തിലെത്തിയാല്‍പ്പോലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്. ”യെഡിയൂരപ്പയേക്കാള്‍ മികച്ചയാള്‍ സിദ്ധരാമയ്യയാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിരവധി നല്ല കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനമില്ലാത്ത വ്യക്തിയാണ് യെഡിയൂരപ്പ. അധികാരം കിട്ടിയാല്‍ പോലും യെഡിയൂരപ്പ മൂന്നു മാസം പോലും മുഖ്യമന്ത്രിയായി ഇരിക്കില്ല”.-പ്രകാശ് രാജ് പറഞ്ഞു. ഹിന്ദുക്കളോട് യാതൊരു വിദ്വേഷവുമില്ല. ഇന്ത്യക്കാര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണുള്ളത്. എന്നാല്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages