1 GBP = 103.61
breaking news

വെസ്​ലി–സിനി ദമ്പതികളുടെ മകളെ ദത്തു നൽകും

വെസ്​ലി–സിനി ദമ്പതികളുടെ മകളെ ദത്തു നൽകും

ഹ്യൂ​സ്​​റ്റ​ൻ: യു.​എ​സി​ലെ ഹ്യൂ​സ്​​റ്റ​നി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഷെ​റി​ൻ മാ​ത്യൂ​സി​​​െൻറ വ​ള​ർ​ത്ത​ച്ഛ​നും അ​മ്മ​ക്കും സ്വ​ന്തം കു​ഞ്ഞാ​യ നാ​ലു​വ​യ​സ്സു​കാ​രി​ക്കു​മേ​ലു​ള്ള അ​വ​കാ​ശം ന​ഷ്​​ട​മാ​യി. ​അ​വ​കാ​ശം ​ൈക​െ​യാ​ഴി​യു​ന്ന​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ൽ ഇ​രു​വ​രും ഒ​പ്പു​വെ​ച്ചു.

കു​ഞ്ഞി​​​െൻറ അ​വ​കാ​ശം സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ ന​ട​ന്ന വാ​ദ​ങ്ങ​ൾ ഇ​തോ​ടെ അ​വ​സാ​നി​ച്ചു. ഇ​നി ആ​രെ​ങ്കി​ലും ദ​ത്തെ​ടു​ത്താ​ൽ അ​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും കു​ട്ടി ക​ഴി​യു​ക.
െകാ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വെ​സ്​​ലി മാ​ത്യൂ​സി​നെ​യും ഭാ​ര്യ​ സിനിയെ​യും ജ​യി​ലി​ൽ അ​ട​ച്ച​തോ​ടെ ഇ​വ​രു​ടെ സ്വന്തം കു​ഞ്ഞ്​ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ ക​ഴി​യു​ന്ന​ത്.
ഷെ​റി​നെ കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച​തി​​​െൻറ ര​ണ്ടാം​ദി​നം ഇൗ ​കു​ഞ്ഞി​നെ ചൈ​ൽ​ഡ്​ പ്രൊ​ട്ട​ക്​​ടി​വ്​ സ​ർ​വി​സി​​ലെ അ​ധി​കൃ​ത​ർ മാ​ത്യൂ​സി​​​െൻറ വീ​ട്ടി​ൽ നി​ന്ന്​ മാ​റ്റി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more