1 GBP = 103.75

വി. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവവാര ശുശ്രുഷകൾ 

വി. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവവാര ശുശ്രുഷകൾ 

പൗലോസ് തെല്ലപിള്ളിൽ

ലീഡ്സിൽ   വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ  യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ വാര ശുശ്രുഷകൾ ബഹു. ഫാ. എൽദോസ് വട്ടപ്പറമ്പിലിന്റെ  നേതൃത്വത്തിൽ താഴെ പറയും വിധം നടത്തപെടുന്നു. എല്ലാ വിശ്വാസികളും നോമ്പാലും, പ്രാർത്ഥനയാലും, ഉപവാസത്താലും ഭക്തിയാദരപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി വികാരി ബഹു . ഫാ .രാജു ചെറുവള്ളിൽ ഏവരെയും പ്രാർത്ഥനാ പൂർവ്വം  സ്വാഗതം ചെയ്യുന്നു. 

താഴെ പറയും വിധമാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. 

24/03/2018 ഓശാന ശനി സന്ധ്യ നമസ്കാരം 7 PM

25/03/2018 ഓശാന ഞായർ 9 AM പ്രഭാത പ്രാർത്ഥന
10 AM വി . കുർബാന

28/03/2018 പെസഹാ ബുധൻ 4 PM വി .കുമ്പസാരം
6 PM സന്ധ്യ നമസ്കാരം
7 PM പെസഹാ കുർബാന

30/03/2018 രാവിലെ 9 മണിമുതൽ  ദുഃഖവെള്ളി
ശുശ്രുഷകൾ

31/03/2018 ശനി 6 PM ഉയർപ്പുപെരുന്നാൾ
ശുശ്രുഷയും വി .കുർബാനയും

കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.

സെക്രട്ടറി : അനി  01133181007

ട്രസ്റ്റി: വിജി കുരിയാക്കോസ്  07908417988

പള്ളിയുടെ വിലാസം
ST. GEORGE’S CHURCH ,(st james hospital chapal )

LEEDS ,UK
LS9 7TF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more