1 GBP = 104.21
breaking news

അമേരിക്കയിലെ ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തില്‍ ഭീകരാക്രമണം: അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തി, നിരവധിപേര്‍ക്ക് പരുക്ക്

അമേരിക്കയിലെ ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തില്‍ ഭീകരാക്രമണം: അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തി, നിരവധിപേര്‍ക്ക് പരുക്ക്

അമേരിക്കയിലെ ലാസ് വെഗാസില്‍ ഉണ്ടായ വെടിവയ്പില്‍ അമ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

LAS VEGAS, NV – OCTOBER 01: People scramble for shelter at the Route 91 Harvest country music festival after apparent gun fire was heard on October 1, 2017 in Las Vegas, Nevada. A gunman has opened fire on a music festival in Las Vegas, leaving at least 20 people dead and more than 100 injured. Police have confirmed that one suspect has been shot. The investigation is ongoing. (Photo by David Becker/Getty Images)

രാത്രി പത്ത് മണിയോടെ കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങള്‍ പറയുന്നത്. പൊലീസ് നടത്തിയ പ്രതിരോധത്തില്‍ ഒരു അക്രമിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. അക്രമികളില്‍ ഒരാളെ പോലീസ് വെടി വച്ച് കൊന്നതായി സ്ഥിരീകരിച്ചു. 64കാരനായ സ്റ്റീഫന്‍ പഡോക്ക് ആണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന 62കാരനായ മാരിലൂ ഡാന്‍ലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more