1 GBP =

സ്വാഗതം ചെയ്യാൻ സിംഗപ്പൂർ റെഡി, ട്രംപ് – കിം കൂടിക്കാഴ്ച

സ്വാഗതം ചെയ്യാൻ സിംഗപ്പൂർ റെഡി, ട്രംപ് – കിം കൂടിക്കാഴ്ച

വാഷിംഗടൺ: ഈ മാസം 12ന് നടക്കാനിരിക്കുന്ന ട്രംപ്- കിം കൂടിക്കാഴ്ചയുടെ അവസാനഘട്ട പണിപ്പുരയിലാണ് ഉത്തരകൊറിയയിലെയും അമേരിക്കയിലെയും നേതാക്കൾ. വൈറ്റ് ഹൗസ് ഡെപ്യൂട്ടി സ്റ്രാഫ് ചീഫ് ജോ ഹേഗിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ പ്രതിനിധി കിം ചാംഗ് സോനുമാണ് കൂടിക്കാഴ്ചയുടെ അവസാന ഘട്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 12ന് സിംഗപ്പൂർ സമയം രാവിലെ 9 മുതലായിരിക്കും ഇരുവരും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുക.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more