1 GBP = 104.17

കെസിഎഫ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സുനിരാജ്- ജനാര്‍ദ്ദനന്‍ ജേതാക്കള്‍…

കെസിഎഫ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സുനിരാജ്- ജനാര്‍ദ്ദനന്‍ ജേതാക്കള്‍…

അത്യന്തം വീറും വാശിയോടും കെസിഎഫ് വാട്ട്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദി തോമസ് പര്‍മിറ്റെര്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കാണികള്‍ക്കും കളികാര്‍ക്കും ഒരു പോലെ ഹരം പകര്‍ന്നു. ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മല്‍സരത്തില്‍ വാറ്റ്ഫോര്‍ഡിലെ മാത്രം പ്രഗത്ഭരായ 15 ടീമുകള്‍ അണിനിരന്നു. കൃത്യമായ ചിട്ടയോട് കൂടി നടന്ന മല്‍സരങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

1st runners up: Levin and Charles 

2nd runners up: Johnson and Denny 

3rd runner up: Sabeesh and Warrier

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more