1 GBP = 103.61
breaking news

കല്ലറ സംഗമം ഒക്ടോബർ 21 നു മാഞ്ചസ്റ്ററിൽ…

കല്ലറ സംഗമം ഒക്ടോബർ 21 നു മാഞ്ചസ്റ്ററിൽ…

അലക്സ് വർഗീസ്

മാഞ്ചസ്റ്റർ . കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ നിന്നും യു കെ യിലേക്ക് കുടിയേറിയ ആളുകളുടെ ഈ വർഷത്തെ സംഗമം ഒക്ടോബര് 21 ന് മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . യു കെ യിൽ ആദ്യമായി നടന്ന നാട്ടു സംഗമങ്ങളിൽ ഒന്നായ കല്ലറ സംഗമം എല്ലാ വർഷവും വ്യത്യസ്തമായ പരിപാടികളുമായാണ് സംഘടിപ്പിക്കപ്പെടുന്നത് .വ്യത്യസ്തമായ പരിപാടികളും , കലാ പരിപാടികൾ , സ്നേഹ സംഗമം , വിവിധ കലാപരിപാടികൾ , എന്നിവയും സംഗമത്തോട് അനുബന്ധിച്ചു നടത്തപ്പെടും , കേരളത്തിൽ നിന്നും ഉൾപ്പടെ ഉള്ള വിശിഷ്ട വ്യക്തികളും കല്ലറ സംഗമത്തിൽ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത് എന്ന് ബഹ്റവാഹികൾ അറിയിച്ചു ,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ഷൈജു – 07505121496 .

അലക്സ് പ്രെസ്റ്റൻ – .07904710199

ജെസ്സി കെറ്ററിംഗ്‌ – 01536628099

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more