1 GBP = 104.13

ഇന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയുടെ ഗാനമേള മാഞ്ചസ്റ്ററിൽ മാർച്ച് 31ന്….

ഇന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയുടെ ഗാനമേള മാഞ്ചസ്റ്ററിൽ മാർച്ച് 31ന്….

ബാലകൃഷ്ണ ഗോപാൽ
മാഞ്ചസ്റ്റർ മാർച്ച് 22: ഇന്ത്യയുടെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ലൈവ് ഗാനമേള ദി പ്ലാസ, മേഴ്‌സി സ്‌ക്വയർ സ്റ്റോക്‌പോർട് മാഞ്ചസ്റ്ററിൽ ശനിയാഴ്ച്ച മാർച്ച് 31 നു 3 മണി മുതൽ 7 മണി വരെ നടത്തപ്പെടും.

നോർത്തേൺ തമിഴ് അസോസിയേഷൻ നടത്തുന്ന ഈ ലൈവ് ഗാനമേളയിൽ കൂടുതലും തമിഴ് ഗാനങ്ങളായിരിക്കും കെ എസ് ചിത്ര പാടുന്നത്. മലയാളം, ഹിന്ദി ഗാനങ്ങളും ഉണ്ടാവുമെന്ന് സംഘടകർ അറിയിച്ചു.

നോർത്തേൺ തമിഴ് അസോസിയേഷൻ ഒരു ചാരിറ്റി നോൺ-പ്രോഫിറ്റബിൾ സംഘടനയാണ്. ആയതിനാൽ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നു സംഘടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more