1 GBP = 104.17

കരച്ചില്‍ അടക്കാനാവാതെ ഒലിവിയ മോള്‍, വിങ്ങിപ്പൊട്ടി ചെംസ്; ജോസി ആന്റണിക്ക് നാട് മുഴുവന്‍ കണ്ണീരോടെ വിടയേകി

കരച്ചില്‍ അടക്കാനാവാതെ ഒലിവിയ മോള്‍, വിങ്ങിപ്പൊട്ടി ചെംസ്; ജോസി ആന്റണിക്ക് നാട് മുഴുവന്‍ കണ്ണീരോടെ വിടയേകി

ഡിസംബര്‍ രണ്ടിന് ഈസ്റ്റ് ബോണില്‍ മരണമടഞ്ഞ യു കെ മലയാളി ജോസി ആന്റണിയുടെ ഭൗതിക ശരീരം ജന്മ നാടായ നെടുങ്കണ്ടം മാവടി സെന്റ് തോമസ് പള്ളിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ സംസ്‌കരിച്ചു . ഇന്നലെ വൈകുന്നേരത്തോടെ എത്തിയ മൃതദേഹം ഒരു നോക്ക് കാണാന്‍ നിരവധിപേരാണ് ജോസിയുടെ വീട്ടിലെത്തിയത്.

ഈസ്റ്റ് ബോണില്‍ ജോലി ചെയ്തിരുന്ന ജോസിയുടെ അന്ത്യം യുകെയിലെ മുഴുവന്‍ മലയാളികളുടെയിടയിലും വലിയ നടുക്കമാണ് സൃഷ്ടിച്ചത്. വിവിധ സംഘടനകളും കൂട്ടായ്മകളും ജോസിയുടെ കുടുംബത്തിന് താങ്ങും തണലുമായി നിന്നിരുന്നു.





Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more