കെന്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ പ്രൗഢഗംഭീരമായി


കെന്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ പ്രൗഢഗംഭീരമായി

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മക്കായി ജില്ലിങ്ങ്ഹാം കെന്റ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ക്രിസ്മസ് കാരോളിന് തുടക്കം കുറിച്ചു.ആട്ടവും പാട്ടുമായി നടക്കുന്ന കരോളിന്‍ ഒട്ടേറെ ആളുകള്‍ പങ്കെടുത്തു വരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates