വിശുദ്ധ ആരാധനയും ആന്തരിക സൗഖ്യ ധ്യാനവും ഡിസംബര്‍ 31ന് നോര്‍ത്തെന്‍ഡില്‍ …


വിശുദ്ധ ആരാധനയും ആന്തരിക സൗഖ്യ ധ്യാനവും ഡിസംബര്‍ 31ന് നോര്‍ത്തെന്‍ഡില്‍ …

വിശുദ്ധ ആരാധനയും കുര്‍ബാനയും ആന്തരിക സൗഖ്യ ധ്യാനവും ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്തെന്‍ഡിലെ സെന്റ്. ഹില്‍ഡ ദേവാലയത്തില്‍ വച്ച് നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉച്ചക്ക് ഒരു മണി വരെ നീളും. വിശുദ്ധ ആരാധനക്കും കുര്‍ബ്ബാനയ്ക്കുമൊപ്പം 9.30 മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫാ. തഡ്യൂസ് ഒപാരയും ഫാ. റോബിന്‍സണ്‍ മെല്‍ക്കിസുമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.

വിലാസം:

Address : St Hildas Church, 66 Kenworthy Lane, Northenden , M22 4EF

 

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates