1 GBP = 102.92
breaking news

ഭരണ പ്രതിസന്ധി രൂക്ഷം; ഇറ്റലി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

ഭരണ പ്രതിസന്ധി രൂക്ഷം; ഇറ്റലി  വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

റോം: ​മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ മു​ന്ന​ണി​ക​ൾ പാ​ടു​പെ​ടു​ന്ന​തി​നി​ടെ ധ​ന​മ​ന്ത്രി​യാ​യി ഇ.​യു വി​രു​ദ്ധ​നാ​യ പൗ​ളോ സ​വോ​ണ​യെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം പ്ര​സി​ഡ​ൻ​റ്​ മാ​റ്റ​െ​റ​​ല്ല ത​ട​ഞ്ഞ​ത്​ ഇ​റ്റ​ലി​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. മാ​ർ​ച്ചി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ വോ​ട്ട്​ നേ​ടി​യ ലീ​ഗ്, ഫൈ​വ്​ സ്​​റ്റാ​ർ ക​ക്ഷി​ക​ൾ ചേ​ർ​ന്ന്​ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​വോ​ണ​യെ ധ​ന​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​വോ​ണ​യെ അം​ഗീ​ക​രി​ക്കു​ന്ന​ത്​ നി​ക്ഷേ​പ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ ഹ​നി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ട​പെ​ട്ട​ത്. ഇ​തോ​ടെ, ഇ​നി മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നി​ല്ലെ​ന്ന്​ ലീ​ഗ്, ഫൈ​വ്​ സ്​​റ്റാ​ർ ക​ക്ഷി​ക​ൾ വ്യ​ക്​​ത​മാ​ക്കി. ഇ​തു​വ​രെ​യും ഭ​ര​ണം ന​ട​ത്തി​യ മു​ഖ്യ​ധാ​രാ ക​ക്ഷി​ക​ൾ ഏ​റെ പി​റ​കി​ലാ​യ​തി​നാ​ൽ ഇ​റ്റ​ലി​യി​ൽ ഏ​റെ വൈ​കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ച്ച​തോ​ടെ ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര ചു​മ​ത​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ​െഎ.​എം.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കാ​ർ​ലോ കൊ​ട്ട​റെ​ല്ലി​യെ പ്ര​സി​ഡ​ൻ​റ്​ മാ​റ്റ​െ​റ​​ല്ല നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​റെ​ല്ലി സ​ർ​ക്കാ​റി​ന്​ പാ​ർ​ല​മ​െൻറി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ​തി​നാ​ൽ രാ​ജ്യം മാ​സ​ങ്ങ​ൾ​ക്കി​ടെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്​. നി​യു​ക്​​ത സ​ർ​ക്കാ​റി​ന്​ പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്ന്​ പ്ര​ധാ​ന ക​ക്ഷി​യാ​യ ഇ​റ്റാ​ലി​യ അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ ആ​ദ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നി​ട്ടും മു​ന്ന​ണി രൂ​പ​വ​ത്​​ക​ര​ണം വൈ​കി​യ​ത്​ ഇ​റ്റ​ലി​യി​ൽ ഭ​ര​ണ ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു.

ഇ​തി​നൊ​ടു​വി​ലാ​ണ്​ തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ഫൈ​വ്​ സ്​​റ്റാ​റും മ​റ്റൊ​രു വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ലീ​ഗും​ ചേ​ർ​ന്ന്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ നീ​ക്കം ആ​രം​ഭി​ച്ച​ത്. ഇ​രു​ക​ക്ഷി​ക​ളും അ​വ​സാ​ന നീ​ക്ക​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​സി​ഡ​ൻ​റ്​ മാ​റ്റ​റെ​ല്ല​യു​ടെ ഇ​ട​പെ​ട​ൽ. സ​വോ​ണ​യു​ടെ പേ​രു​വെ​ട്ടി​യ മാ​റ്റ​റെ​ല്ല​യെ ഇം​പീ​ച്​​ ചെ​യ്യ​ണ​മെ​ന്ന്​ ഫൈ​വ്​​സ്​​റ്റാ​ർ നേ​താ​വ്​ ലു​യി​ജി ഡി ​മാ​യോ ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യാ​ൽ ലീ​ഗി​നൊ​പ്പം ചേ​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​ണ്​ ഫൈ​വ്​ സ്​​റ്റാ​റി​​െൻറ നീ​ക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more