breaking news

ആദ്യ സെമിയില്‍ ഇന്ന് കൊല്‍ക്കത്ത, മുംബൈ

ആദ്യ സെമിയില്‍ ഇന്ന് കൊല്‍ക്കത്ത, മുംബൈ

ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പ് അവസാന ഘട്ടത്തിലേക്ക്. പുതിയ ചാമ്പ്യനെ അറിയാന്‍ ഇനി അഞ്ച് കളികള്‍. ഇരുപാദങ്ങളിലായി നാല് സെമിയും 18ന് കൊച്ചിയില്‍ ഫൈനലും. ആദ്യ പാദ സെമിഫൈനല്‍ ഇന്നും നാളെയും. ഇന്ന് കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, മുംബൈ സിറ്റി എഫ്‌സിയെ നേരിടും. നാളെ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരിടുന്നത് ദല്‍ഹി ഡൈനാമോസിനെ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more