1 GBP = 104.08

ഇറാഖ്​ പുനർനിർമിക്കാൻ അഞ്ചര ലക്ഷം കോടി വേണം

ഇറാഖ്​ പുനർനിർമിക്കാൻ അഞ്ചര ലക്ഷം കോടി വേണം

കു​വൈ​ത്ത്​ സി​റ്റി: മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ​െഎ.​എ​സ്​​വി​രു​ദ്ധ യു​ദ്ധ​ത്തി​നൊ​ടു​വി​ൽ തകർന്നുതരിപ്പണമായ രാ​ജ്യ​ത്തി​​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത്​ 8820 കോ​ടി ഡോ​ള​ർ (അ​ഞ്ച​ര ല​ക്ഷം​ കോ​ടി രൂ​പ) വേ​ണ​മെ​ന്ന്​ രാ​ജ്യാ​ന്ത​ര ദാ​താ​ക്ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഇ​റാ​ഖ്​ സ​ർ​ക്കാ​ർ.

ഇ​തി​​െൻറ നാ​ലി​ലൊ​ന്ന്​ തു​ക അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ച്ചാ​ലേ ഇ​റാ​ഖ്​ ജ​ന​ത​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​നാ​കൂ എ​ന്ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​റാ​ഖ്​ ആ​സ​ൂ​ത്ര​ണ മ​ന്ത്രി ഖു​സ​യ്യ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ പ​റ​ഞ്ഞു. വി​ദേ​ശ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും മു​ൻ​നി​ര ക​മ്പ​നി​ക​ളി​ലെ​യും 1900ത്തോ​ളം പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

വീ​ടു​ക​ൾ, ഹോ​സ്​​പി​റ്റ​ലു​ക​ൾ, സ്​​കൂ​ളു​ക​ൾ, റോ​ഡു​ക​ൾ, വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ന​ത്ത ബോം​ബി​ങ്ങി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യി പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 25 ല​ക്ഷം ഇ​റാ​ഖി​ക​ളാ​ണ്​ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​ത്.

​െഎ.​എ​സ്​ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നെ​ന്ന പേ​രി​ൽ ഇ​റാ​ഖി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ യു.​എ​സ്​ ഉ​ൾ​പ്പെ​ടെ സ​ഖ്യ​ക​ക്ഷി രാ​ഷ്​​ട്ര​ങ്ങ​ളൊ​ന്നും പ​ക്ഷേ, സ​മ്മേ​ള​ന​ത്തി​ൽ ഇ​റാ​ഖി​നെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​വ​ന്നി​ല്ലെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​യി. ​ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ ചേ​ർ​ന്ന്​ 33 കോ​ടി രൂ​പ വാ​ഗ്​​ദാ​നം​ ചെ​യ്​​ത​ത്​ മാ​ത്ര​മാ​യി​രു​ന്നു ആ​കെ​ ‘സ​മ്പാ​ദ്യം’.
സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഇ​റാ​ഖ്, ലോ​ക​ത്തെ ഏ​റ്റ​വും അ​ഴി​മ​തി നി​റ​ഞ്ഞ 10ാമ​ത്​ രാ​ജ്യ​മാ​ണി​ന്ന്.

2003ലെ ​യു.​എ​സ്​ അ​ധി​നി​വേ​ശ​​ത്തി​നു പി​റ​കെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ കോ​ടി​ക​ൾ മു​ട​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും യു​ദ്ധ​മെ​ത്തി​യ​േ​​താ​ടെ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more