1 GBP = 103.12

​വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ കൂ​ടു​ത​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന്​ ഇ​റാ​ൻ

​വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ കൂ​ടു​ത​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന്​ ഇ​റാ​ൻ

തെ​ഹ്​​റാ​ൻ: 2015ൽ ​വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ കൂ​ടു​ത​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന്​ ഇ​റാ​ൻ. രാ​ജ്യ​ത്തി​​െൻറ ആ​ണ​വ പ​ദ്ധ​തി​യി​ൽ ച​ർ​ച്ച​വേ​ണ​മെ​ന്ന ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​െൻറ നി​ർ​ദേ​ശ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ബ​ഹ്​​റാം ഖാ​സി​മി.

മി​സൈ​ൽ പ​ദ്ധ​തി ഇ​റാ​​െൻറ പ്ര​തി​രോ​ധ ആ​വ​ശ്യ​ത്തി​നു​ള്ള​താ​ണെ​ന്നും അ​ക്കാ​ര്യം ആ​ണ​വ ക​രാ​റി​​െൻറ ഭാ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​യാ​ഴ്​​ച യ​മ​നി​ൽ​നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ മി​സൈ​ൽ തൊ​ടു​ത്ത​തി​ന്​ പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇൗ ​സം​ഭ​വ​ത്തോ​ട്​ പ്ര​തി​ക​രി​ക്ക​വെ​യാ​ണ്​ ഇ​റാ​​െൻറ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ പ​ദ്ധ​തി​യി​ൽ ച​ർ​ച്ച​വേ​ണ​മെ​ന്ന്​ മാ​ക്രോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​ഷ​യ​ത്തി​ൽ ഇ​റാ​​െൻറ നി​ല​പാ​ട്​ ഫ്രാ​ൻ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഖാ​സി​മി പ​റ​ഞ്ഞു.യ​മ​നി​ൽ​നി​ന്ന്​ ഹൂ​തി വി​മ​ത​ർ തൊ​ടു​ത്ത മി​സൈ​ൽ ഇ​റാ​ൻ ന​ൽ​കി​യ​താ​ണെ​ന്ന്​ യു.​എ​സ്​ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണം ഇ​റാ​ൻ ത​ള്ളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more